"ആദി ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രീ ശങ്കരാചര്യർ ഒരു വിശ്വകർമജൻ ആണ് എന്ന് പറയപ്പെടുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
AD. 788 ൽ ആലുവായ്ക്കടുത്തുള്ള കാലടി എന്ന പുണ്യഭൂമിയിൽ ജനിച്ചു. വിശ്വകർമ്മ ത്വഷ്ട ബ്രാഹ്മണനും വേദ പണ്ഡിതനുമായ ജ്ഞാനയോഗവിശ്വരൂപ ആചാരിയാർ ആണ് പിതാവ്.. അമ്മ ശ്രേഷ്ഠ കുലമായ ബ്രാഹ്മണ കുടുംബത്തിലെ സ്ത്രീയായ ആര്യാദേവിയും.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
=== ജനനം, ബാല്യം ===
<ref>{{Cite web|url=https://hinduism.stackexchange.com/questions/9017/was-adi-shankaracharya-a-vishwakarma-brahmin|title=sankaracharya is viswakarma|access-date=01.07.2019|last=kalloorath|first=kannan|date=01.07.2019|website=Was Adi Shankaracharya a Vishwakarma Brahmin?|publisher=https://hinduism.stackexchange.com/questions/9017/was-adi-shankaracharya-a-vishwakarma-brahmin#}}</ref>മധ്യകേരളത്തിൽ [[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] [[പൂർണ്ണാനദി|പൂർണ്ണാ നദിക്ക്]](പെരിയാർ) സമീപമുള്ള ഷാസലം([[കാലടി]]) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ <ref name=sreesankarachaarya>{{cite book | title= ശ്രീശങ്കരാചാര്യരും ശങ്കരമഠങ്ങളും|publisher=BALARAMA DIGEST |accessdate = 2005-01-22|pages= 6-7}} </ref> എന്ന ബ്രാഹ്മണശ്രേഷ്ഠന്വിശ്വകർമ്മ ത്വഷ്ട ബ്രാഹ്മണ ശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട്‌ )അക്കാലത്ത്‌ ഒരു ക്ഷേത്രം കാലടിയിൽ പണിതു. അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു. ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്നു വിദ്യാധിരാജൻ. ശിവഗുരു (വിശ്വകർമ്മ ത്വഷ്ട ബ്രാഹ്മണനും വേദ പണ്ഡിതനുമായ ജ്ഞാനയോഗവിശ്വരൂപ ആചാരിയാർ) എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ [[എറണാകുളം|എറണാകുളം ജില്ലയിലെ]] [[പിറവം|പിറവത്തിനടുത്ത്‌]] [[പാഴൂർ പടിപ്പുര|പാഴൂർ എന്ന ഇല്ലത്തു]] നിന്ന്‌ 'മഖപണ്ഡിതൻ'<ref name=malayalambook11 > {{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages = 14}}</ref> എന്ന [[ബ്രാഹ്മണൻ|ബ്രാഹ്മണന്റെ]] മകളായ ആര്യാംബ (ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ [[തൃശ്ശൂർ|തൃശ്ശൂരിലേക്ക്]] പോവുകയും അവിടെയുള്ള [[വടക്കുംനാഥൻ ക്ഷേത്രം | വടക്കുംനാഥ ക്ഷേത്രത്തിൽ]]<ref name=malayalambook55>{{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= 14}}</ref> പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും [[ശിവൻ|ശിവനെ]] സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും [[തിരുവാതിര (നക്ഷത്രം)|തിരുവാതിര]] നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; മിഥുനത്തിൽ ചന്ദ്രൻ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. <ref name="തപോഭൂമി ഉത്തരഖണ്ഡ്">{{Cite book | last=രാമചന്ദ്രൻ | first=എം. കെ | authorlink=എം.കെ. രാമചന്ദ്രൻ | title=തപോഭൂമി ഉത്തരഖണ്ഡ് | year=2005 | publisher=കറണ്ട് ബുക്സ് | location=തൃശൂർ | isbn= }} </ref> ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).<ref>{{cite book | last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= 17}}</ref>
{{Advaita}}
"https://ml.wikipedia.org/wiki/ആദി_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്