| accessdate = 2009-0, മുൻ പാക് പ്രസിഡന്റ് [[പർവേസ് മുഷറഫ്|പർവേസ് മുഷറഫിന്റെ]] നയങ്ങൾക്കെതിരെയുള്ള എതിർപ്പ് രേഖപ്പെടുത്തുവാനായി പാകിസ്താനിൽ, പ്രധാനമായും [[കറാച്ചി|കറാച.<ref name=bbcprofile>{{cite web |url= http://news.bbc.co.uk/2/hi/south_asia/3181925.stm |title= Profile: Lashkar-e-Toiba |accessdate=5 December 2008 |last= |first= |coauthors= |date= 2008-12-04 |work= [[BBC News {{Webarchive|url=https://web.archive.org/web/20110629171548/http://www.ag.gov.au/agd/WWW/nationalsecurity.nsf/Page/What_Governments_are_doing_Listing_of_Terrorism_Organisations_Lashkar-e-Tayyiba |date=2011-06-29 }}Attorney-General's Department</ref>,
| accessdate = 2009-03-04}}</ref>
ലഷ്കർ-ഇ-തൊയ്ബ അംഗങ്ങൾ ഇന്ത്യക്കെതിരായി പല ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക, ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസ്ലീം ജനതയെ "സ്വതന്ത്രമാക്കുക" തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.<ref name="Dawn-Who is Lashkar-e-Tayyiba"/><ref> [http://www.pbs.org/wgbh/pages/frontline/shows/target/etc/modern.html The evolution of Islamic Terrorism] by John Moore, PBS</ref> ലഷ്കർ വിട്ട് പോയ ചിലർ, മുൻ പാക് പ്രസിഡന്റ് [[പർവേസ് മുഷറഫ്|പർവേസ് മുഷറഫിന്റെ]] നയങ്ങൾക്കെതിരെയുള്ള എതിർപ്പ് രേഖപ്പെടുത്തുവാനായി പാകിസ്താനിൽ, പ്രധാനമായും [[കറാച്ചി|കറാച്ചിയിൽ]] ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.<ref name=bbcprofile>{{cite web |url= http://news.bbc.co.uk/2/hi/south_asia/3181925.stm |title= Profile: Lashkar-e-Toiba |accessdate=5 December 2008 |last= |first= |coauthors= |date= 2008-12-04 |work= [[BBC News]] |publisher=}}</ref>
[[ഇന്ത്യ]], [[പാകിസ്താൻ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]]<ref>[http://www.tribuneindia.com/2003/20031226/world.htm#4 USA redesignates Pakistan-based terror groups] The Tribune</ref>, [[യുണൈറ്റഡ് കിങ്ഡം]],<ref name=bbcprofile/> [[യൂറോപ്യൻ യൂണിയൻ]]<ref>http://eur-lex.europa.eu/LexUriServ/LexUriServ.do?uri=CELEX:32003D0902:EN:HTML Council Decision of 22 December 2003</ref>, [[റഷ്യ]]<ref>[http://www.arabtimesonline.com/arabtimes/kuwait/Viewdet.asp?ID=8534&cat=a Terror list out] Arab Times</ref>, [[ഓസ്ട്രേലിയ]]<ref>[http://www.ag.gov.au/agd/WWW/nationalsecurity.nsf/Page/What_Governments_are_doing_Listing_of_Terrorism_Organisations_Lashkar-e-Tayyiba Australian National Security, Listing of Terrorism Organisations] {{Webarchive|url=https://web.archive.org/web/20110629171548/http://www.ag.gov.au/agd/WWW/nationalsecurity.nsf/Page/What_Governments_are_doing_Listing_of_Terrorism_Organisations_Lashkar-e-Tayyiba |date=2011-06-29 }}Attorney-General's Department</ref> എന്നിവിടങ്ങളിൽ ലഷ്കർ-ഇ-തൊയ്ബക്ക് നിരോധനമുണ്ട്.