"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Sexual intercourse}}
{{censor}}
പൊതുവേ ലൈംഗിക . സുഖം, [[പ്രത്യുൽപ്പാദനം]] അല്ലെങ്കിൽ ഇവ രണ്ടിനുംരണ്ടി കുണ തീ ഭക്നും വേണ്ടിരീവേണ്ടി സ്ത്രീയുടെ [[യോനി|യോനിയിൽ]] പുരുഷന്റെ [[ലിംഗം]] പ്രവേശിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ് '''ലൈംഗികബന്ധം'''. ഇംഗ്ലീഷിൽ ‘സെക്ഷ്വൽ ഇന്റർകോഴ്സ് (Sexual intercourse)’. മലയാളത്തിൽ ‘സംഭോഗം, വേഴ്ച, ഇണചേരൽ, മൈഥുനം’ തുടങ്ങിയ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. [[മനുഷ്യൻ|മനുഷ്യരിൽ]] പുനരുൽപാദനത്തിന്റെ പ്രാഥമിക രീതികളിൽ ഒന്നാണിത്. പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് [[ബീജം]] കൈമാറ്റം സാധിക്കുവാനായി മനുഷ്യരുൾപ്പെടെ പല ജീവിവർഗങ്ങളിലും ലൈംഗികബന്ധം [[പ്രത്യുൽപ്പാദനം|പ്രത്യുൽപാദനത്തിനുള്ള]] ഒരു ഉപാധിയായി വർത്തിക്കുന്നു. എങ്കിലും ഇതിന് മാനസികമായ പല തലങ്ങളുമുണ്ട്.
[[File:Paul Avril - Les Sonnetts Luxurieux (1892) de Pietro Aretino, 2.jpg|thumb|upright=1.35|എഡ്വാർഡ്-ഹെൻറി അവ്രിൽ (1892) ചിത്രീകരിച്ച മിഷനറി പൊസിഷനിലുള്ള ലൈംഗികബന്ധം.]]
പൊതുവേ ലൈംഗിക സുഖം, [[പ്രത്യുൽപ്പാദനം]] അല്ലെങ്കിൽ ഇവ രണ്ടിനും വേണ്ടി സ്ത്രീയുടെ [[യോനി|യോനിയിൽ]] പുരുഷന്റെ [[ലിംഗം]] പ്രവേശിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ് '''ലൈംഗികബന്ധം'''. ഇംഗ്ലീഷിൽ ‘സെക്ഷ്വൽ ഇന്റർകോഴ്സ് (Sexual intercourse)’. മലയാളത്തിൽ ‘സംഭോഗം, വേഴ്ച, ഇണചേരൽ, മൈഥുനം’ തുടങ്ങിയ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. [[മനുഷ്യൻ|മനുഷ്യരിൽ]] പുനരുൽപാദനത്തിന്റെ പ്രാഥമിക രീതികളിൽ ഒന്നാണിത്. പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് [[ബീജം]] കൈമാറ്റം സാധിക്കുവാനായി മനുഷ്യരുൾപ്പെടെ പല ജീവിവർഗങ്ങളിലും ലൈംഗികബന്ധം [[പ്രത്യുൽപ്പാദനം|പ്രത്യുൽപാദനത്തിനുള്ള]] ഒരു ഉപാധിയായി വർത്തിക്കുന്നു. എങ്കിലും ഇതിന് മാനസികമായ പല തലങ്ങളുമുണ്ട്.
 
ലൈംഗിക ബന്ധത്തിൽ രണ്ട് പങ്കാളികൾക്കും സാധാരണയായി സുഖകരമായ സംവേദനങ്ങൾ അനുഭവപ്പെടുകയും [[രതിമൂർച്ഛ|രതിമൂർച്ഛയിൽ]] എത്തുകയും ചെയ്യും. ഈ പ്രക്രിയയിൽ ഉത്തേജനം, ലിംഗത്തിന്റെ ഉദ്ധാരണം, യോനിയിലെ നനവ്, ചലനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അടുപ്പം പ്രകടിപ്പിക്കാനും വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ആനന്ദകരമായ സുഖം അനുഭവിക്കാനുമുള്ള ഒരു മാർഗമായി കൂടി ലൈംഗികബന്ധം കണക്കാക്കപ്പെടുന്നു. കുറേക്കൂടി വിപുലമായ തലങ്ങൾ ലൈംഗികത എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നു. ഇത് ഒരാളുടെ ജന്മനാ ഉള്ള ജൈവീക താല്പര്യങ്ങളുമായും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു<ref>{{Cite web|url=https://r.search.yahoo.com/_ylt=AwrkOD5lNItlXBwtwkZ3Bwx.;_ylu=Y29sbwMEcG9zAzEEdnRpZAMEc2VjA3Ny/RV=2/RE=1703650534/RO=10/RU=https%3a%2f%2fen.wikipedia.org%2fwiki%2fHuman_sexuality/RK=2/RS=U_sQuOEbS9ZmbLNl4cvj7zQedgA-|title=Human sexuality - Wikipedia|website=en.wikipedia.org}}{{പ്രവർത്തിക്കാത്ത കണ്ണി|date=ജനുവരി 2024 |bot=InternetArchiveBot |fix-attempted=yes }}</ref><ref>{{Cite web|url=https://r.search.yahoo.com/_ylt=AwrkOD5lNItlXBwt0UZ3Bwx.;_ylu=Y29sbwMEcG9zAzQEdnRpZAMEc2VjA3Ny/RV=2/RE=1703650534/RO=10/RU=https%3a%2f%2fwww.betterhealth.vic.gov.au%2fhealth%2fhealthyliving%2fSexuality-explained/RK=2/RS=.dzNmsF4xyvDfGc98iSgoqgTo_w-|title=Sexuality explained - Better Health Channel|website=www.betterhealth.vic.gov.au}}{{പ്രവർത്തിക്കാത്ത കണ്ണി|date=ജനുവരി 2024 |bot=InternetArchiveBot |fix-attempted=yes }}</ref>.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്