"ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Created by translating the section "__LEAD_SECTION__" from the page "Janardana"
വരി 20:
==വ്യക്തിജീവിതം==
1946 മെയ് അഞ്ചിനു [[വൈക്കം]] ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടുവീട്ടിൽ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി ജനാർദ്ദനൻ ജനിച്ചു. വെച്ചൂർ എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം. [[ചങ്ങനാശ്ശേരി]] [[എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി|എൻഎസ്എസ് കോളേജിൽ]] പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും മുഴുമിക്കാതെ എയർഫോഴ്സിൽ ചേർന്നു. ഒരുവർഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് വ്യോമസേന വിട്ടുതിനുശേഷം നാട്ടിൽ തിരിച്ചെത്തി ബിസിനസ്സ് ചെയ്യുന്നതിനിടയിൽ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. . ഭാര്യ: വിജയലക്ഷ്മി അന്തരിച്ചു. മക്കൾ: രമാരഞ്ജിനി, ലക്ഷ്മി. പിന്നീടു് എസ് കെ നായരുടെ മദ്രാസിലെ ബിസിനസ്സ് നോക്കി നടത്തി. ഇതിനിടയിൽ പറവൂർ സെൻട്രൽ ബാങ്കിൽ ക്ളർക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് [[പി.എൻ. മേനോൻ]] സംവിധാനംചെയ്ത [[ചെമ്പരത്തി (ചലച്ചിത്രം)|ചെമ്പരത്തിയുടെ]] പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. കുറേനാൾ മലയാളനാട് വാരികയിൽ 'സങ്കൽപത്തിലെ ഭർത്താവ്' എന്ന പംക്തി കൈകാര്യംചെയ്തു. [[കെ.എസ്. സേതുമാധവൻ|കെ.എസ്. സേതുമാധവന്റെ]] [[ആദ്യത്തെ കഥ]] എന്ന ചിത്രത്തിൽ [[പ്രേംനസീർ|പ്രേംനസീറിനൊപ്പം]] അഭിനയിച്ചു.
== __LEAD_SECTION__ ==
[[File:20150712_im_Keshava-Tempel_-_Krishna_als_Janardhana.JPG|ലഘുചിത്രം|ജനാർദ്ദനൻ്റെ ശിൽപം, [[ചെന്നകേശവക്ഷേത്രം, സോമനാഥപുര|സോമനാഥപുര]]]]
'''ജനാർദനൻ''' ( {{Lang-sa|जनार्दन}} [[പുരാണങ്ങൾ|പുരാണങ്ങളിലെ]] [[വിഷ്ണു|വിഷ്ണുവിൻ്റെ]] വിശേഷണവും രൂപവുമാണ്. ജനാർദ്ദനൻ എന്നാൽ, ജനങ്ങളെ അറിയുന്നവൻ, "എല്ലാ ജീവജാലങ്ങളുടെയും യഥാർത്ഥ വാസസ്ഥലവും സംരക്ഷകനുമായവൻ" എന്നാണ്. <ref>{{Cite web|url=https://www.wisdomlib.org/definition/janardana|title=Janardana, Janārdana, Jana-ardana: 25 definitions|access-date=2022-08-02|last=www.wisdomlib.org|date=2012-06-29|website=www.wisdomlib.org|language=en}}</ref>[[വർക്കല|വർക്കലയിൽ]] സ്ഥിതി ചെയ്യുന്ന [[വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം|ജനാർദ്ദനസ്വാമി ക്ഷേത്രമാണ്]] പ്രധാന ആരാധനാലയം.
== അഭിനയ ജീവിതം ==
 
"https://ml.wikipedia.org/wiki/ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്