(ചെ.) ഫോണ്ട് ടാഗുകളുടെ പിശക് പരിഹരിക്കുന്നു (via JWB)
(ചെ.) ഫോണ്ട് ടാഗുകളുടെ പിശക് പരിഹരിക്കുന്നു (via JWB)
വരി 318:
<div style="padding:5px; background:#333; color:#fff; border-radius:5px; font-size:16px">നമസ്കാരം! {{BASEPAGENAME}}</div>
<div style="padding:5px;">
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013|വിക്കിസംഗമോത്സവം 2013]], ഡിസംബർ 21, 22, 23 തീയ്യതികളിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] വെച്ച് നടക്കുന്നു.<br> കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.</span>
 
<span class="plainlinks">പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/തിരുത്തൽ യജ്ഞം|വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം]] ''വിക്കിവിദ്യാർത്ഥിസംഗമം'', ''വിക്കിയുവസംഗമം'', ''ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം'', ''തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും'', ''[[WP:WS2013/WWE|വിക്കി ജലയാത്ര]]'' എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
 
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Johnchacks|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Johnchacks" എന്ന താളിൽനിന്ന് ശേഖരിച്ചത്