"സൂരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 22:
|
}}
ദക്ഷിണ [[ഗുജറാത്ത്|ഗുജറാത്തിലെ]], [[അറബിക്കടൽ|അറബിക്കടലിനോട്]] ചേർന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് '''സൂററ്റ്'''. ഭാരതത്തിലെ [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് ഭരണത്തിന്]] തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. [[വജ്രം]], [[തുണി]] വ്യവസായങ്ങൾക്ക് പേരുകേട്ട സൂററ്റ് [[തപി]] നദിക്കരയിലാണ്‌ [https://livedraw.net/ സ്ഥിതി] ചെയ്യുന്നത്. സൂററ്റ് ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ് ഈ പട്ടണം. [[ഗുജറാത്ത്]] സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിൽ [[അഹമ്മദാബാദ്]] കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് സൂററ്റ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന [[വജ്രം|വജ്രവ്യാപാരവും]] [[തുണി|തുണിയും]] അതിന്റെ അനുബന്ധ വ്യവസായങ്ങളുമാണ്‌ സൂററ്റിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മലിനീകരണം കൊണ്ട് ആളുകൾ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവർണ്ണകാലവും സൂററ്റിനുണ്ട്.{{തെളിവ്}}
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/സൂരത്" എന്ന താളിൽനിന്ന് ശേഖരിച്ചത്