"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Infobox LSG/Wikidata}}
[[File:Kovilloor 3 by Joseph Lazer.jpg|thumb|കോവിലൂർ]][[പ്രമാണം:Vattavada panchayth office.jpg|ലഘുചിത്രം|വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസ്.]]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[ദേവികുളം താലൂക്ക്|ദേവികുളം താലൂക്കിലെ]] തന്നെ [[ദേവികുളം ബ്ലോക്ക് പഞ്ചായത്ത്|ദേവികുളം ബ്ലോക്കിൽ]] സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ''[[വട്ടവട]] ഗ്രാമപഞ്ചായത്ത്'''. 1954 നവംബർ മാസത്തിലാണ്17ന് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. [[പാമ്പാടുംചോല ദേശിയോദ്യാനം|പാമ്പാടുംചോല]], [[ആനമുടിച്ചോല ദേശിയോദ്യാനം|ആനമുടിച്ചോല]] ദേശീയോദ്യാനങ്ങൾ വട്ടവട ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. [[തമിഴ്‌നാട്|തമിഴ്നാടുമായി]] അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും [[തമിഴ്]] സംസാരിക്കുന്നവരാണ്. ഗ്രാമപഞ്ചായത്ത് ആസ്ഥാനം [[കോവിലൂർ|കോവിലൂരിൽ]] സ്ഥിതി ചെയ്യുന്നു.
 
=== ചരിത്രം ===
വരി 38:
#ചിലന്തിയാർ
#സാമിയാറളക്കുടി
]====== ചിത്രശാല ======
[[പ്രമാണം:Vattavada map.png|ലഘുചിത്രം|വട്ടവട  ഗ്രാമപഞ്ചായത്ത് മാപ്പ് ഉൾപ്പെടുത്തി. ]]====== ചിത്രശാല ======
[[File:കോവിലൂർഗ്രാമം1.jpg|thumb|കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം]][[File:കോവർ കഴുത.jpg|thumb|ടൌൺ അടുത്തുള്ള ഗ്രാമത്തിൽ മേയുന്ന കോവർ കഴുത]][[File:കോവിലൂർഗ്രാമം2.jpg|thumb|കോവിലൂർഗ്രാമം]][[File:പാമ്പാടുംചോല.jpg|thumb|പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി]]
അവലംബം
"https://ml.wikipedia.org/wiki/വട്ടവട_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്