"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
}}
 
[[കേരളം|ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ]] [[ദളിത്]] വിഭാഗത്തിൽ പെട്ട ഒരു പ്രബല സമുദായമാണ് '''[[പുലയർ]](ചെറുമർ, ചെറുമക്കൾ)'''. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്.<ref>{{cite web|url=http://www.chintha.com/keralam/history.html|title=Marginalisation of Pulayas and Parayas in Kerala's history|access-date=2008-01-25|archive-date=2008-02-09|archive-url=https://web.archive.org/web/20080209142752/http://www.chintha.com/keralam/history.html|url-status=dead}}</ref> കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്നത് ഈ സമുദായക്കാരായിരുന്നു എന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. വടക്ക് തീയ്യ സമുദായവുമായി ഇവർ സാമൂഹികപരമായി ചേർന്ന് നിന്നവരായിരുന്നു എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. <ref>{{cite book|author=L. Krishna Anantha Krishna Iyer (Diwan Bahadur)|title=The Cochin Tribes and Castes |date=1969|publisher=Johnson Reprint Corporation|url=https://www.google.co.in/books/edition/The_Cochin_Tribes_and_Castes/hOyqKkYi6McC?hl=en|accessdate=28 ഡിസംബർ 2020|language=en}}</ref><ref>{{cite book|author1=Kerala (India) Dept of Education|author2=A. Sreedhara Menon|title=Kerala District Gazetteers: Trivandrum|date=1962|publisher=Superintendent of Government Presses|url=https://www.google.co.in/books/edition/Kerala_District_Gazetteers_Trivandrum/Si5uAAAAMAAJ?hl=en|language=en}}</ref> ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ.<ref>ബ്രിട്ടീഷ് മലബാറിൽ കലക്ടറും [[തിരുവിതാംകൂർ]],[[കൊച്ചി]], എന്നീ രാജ്യങ്ങളിൽ റസിഡന്റു മായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം പുലയർ എന്നല്ലെന്നും ചേരമർ എന്നാണെന്നും മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.</ref>
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്