"കുന്നത്തൂർ പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യഥാർത്ഥ ചരിത്രം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
}}
{{prettyurl|Kunnathoor paadi}}
[[മുത്തപ്പൻ|മുത്തപ്പന്റെ]] ആരൂഢമാണ് '''കുന്നത്തൂർ പാടി'''.<ref>http://www.srimuthappan.org/Pages/English/aroodam.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[കേരളം|കേരള]]ത്തിലെ [[കണ്ണൂർ]] ജില്ലയിൽ, [[സഹ്യപർവ്വതം|സഹ്യപർവ്വതത്തിലെ]] [[ഉടുമ്പമല|ഉടുമ്പമലയിൽ]], കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്. പണ്ട് "ചുഴലി നമ്പ്യാർ സ്വരൂപ"ത്തിന്റെ ഭാഗമായിരുന്ന "കരക്കാട്ടിടം" കുടുംബത്തിനാണ് നിലവിൽ കുന്നത്തൂർ പാടിയുടെ ഊരായ്മയുടെ അവകാശം. "കരക്കാട്ടിടം നായനാരാ"ണ് ഇവിടുത്തെ ഊരാളൻ.
 
== കുന്നത്തൂർ പാടി ഉത്സവം ==
"https://ml.wikipedia.org/wiki/കുന്നത്തൂർ_പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്