"ജംഷഡ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) AleksiB 1945 എന്ന ഉപയോക്താവ് ജംഷഡ്പൂർ എന്ന താൾ ജംശേദ്പൂർ എന്നാക്കി മാറ്റിയിരിക്കുന്നു: hindi il "जमशेदपुर" ennaan
No edit summary
വരി 71:
| population_demonym = Jamshedpurian
}}
ജാർഖണ്ഡിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരവും ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരവുമാണ് '''ജാംഷഡ്പൂർ''' (/ˈdʒæmʃɛdpʊər/{{IPA-hi|dʒəmˈʃeːdpʊr|lang|Jamshedpur.ogg}},<ref>{{MW|Jamshedpur}}</ref> ഹിന്ദി: [dʒəmˈʃeːdpʊr]) അല്ലെങ്കിൽ ടാറ്റാനഗർ.<ref>{{Cite news|last=Chatterjee|first=Arup|date=2019-02-23|title=Jamshedpur: The city of steel|language=en-IN|work=The Hindu|url=https://www.thehindu.com/society/history-and-culture/jamshedpur-the-city-of-steel/article26341043.ece|access-date=2021-01-20|issn=0971-751X}}</ref> 2019-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.<ref>{{Cite news|last=Special Correspondent|date=2019-12-31|title=Indore, Jamshedpur lead Swachh 2020 table|language=en-IN|work=The Hindu|url=https://www.thehindu.com/sci-tech/health/indore-jamshedpur-lead-swachh-2020-table/article30446172.ece|access-date=2021-09-22|issn=0971-751X}}</ref>
 
ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ [[ജംഷഡ്ജി ടാറ്റ]]യാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.<ref>{{Cite web|last=|first=|date=|title=100 years of Jamshedpur 2 history heritage |url=https://www.tata.com/newsroom/100-years-jamshedpur-2-history-heritage}}</ref> 1919 ലാണ് ഇത് സ്ഥാപിതമായത്.
"https://ml.wikipedia.org/wiki/ജംഷഡ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്