"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3:
{{ഇസ്‌ലാംമതം}} '''ഇസ്‌ലാം''' ([[അറബി|അറബിയിൽ]]: [http://ar.wikipedia.org/wiki/%D8%A5%D8%B3%D9%84%D8%A7%D9%85 الإسلام]; al-'islām, [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: Islam). പ്രപഞ്ചസൃഷ്ടാവ് മാത്രമാണ് ആരാധനക്കർഹൻ എന്നതാണ് ഈ മതത്തിൻറെ മൂല്യ കാതൽ. ഇസ്ലാം മതവിശ്വാസികൾ "[[അല്ലാഹു]]" ([[അറബി ഭാഷ|അറബിയിൽ]]: ﷲ) എന്ന നാമധേയത്തിൽ ആണ് പ്രപഞ്ചനാഥനെ വിശേഷിപ്പിക്കുന്നത്. ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) അറേബ്യായിൽ (ഇന്നത്തെ [[സൗദി അറേബ്യ]]യിൽ) ജീവിച്ചിരുന്ന [[മുഹമ്മദ് നബി]] ആണ് ഈ മതത്തിലെ അവസാന പ്രവാചകൻ. പ്രധാനമായും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിക്ക് നൽകിയ ധർമവ്യവസ്ഥയാണ് ഇത്. ഇസ്ലാമിന്റെ അനുയായികളെ [[മുസ്ലിം]]കൾ എന്ന് വിളിക്കുന്നു. [[ഖുർആൻ]], ഹദീസ് എന്നിവയാണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ. പൂർവകാല പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ സാരാംശം കൂടിയാണ് വിശുദ്ധ ഖുർആൻ. 41ന്നാം അധ്യായം 43-ന്നാം വചനത്തിൽ ഇപ്രകാരം പറയപ്പെടുന്നു :‘നിനക്ക് മുൻപേ കടന്ന് പോയ ദൈവദൂതന്മാരോടു അരുളാത്തതൊന്നും നിന്നോടും പറയുന്നില്ല’. മുഹമ്മദ് നബിക്ക് ദൈവിക വെളിപാടിലൂടെ ലഭിച്ചതാണ് [[ഖുർആൻ]] എന്നാണ് വിശ്വാസം. ആരാധനക്കർഹൻ ഏകനായ പ്രപഞ്ച സ്രഷ്ടാവ് മാത്രമാണെന്നും, മുഹമ്മദ് അവസാനത്തെ ദൈവദൂതനും, ദൈവ ദാസനുമാണെന്നും അദ്ദേഹത്തിന് [[ജിബ്‌രീൽ]] മാലാഖ വഴി ലഭിച്ച ഖുർആൻ അവസാന ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു.
ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് മാത്രമായി സമർപ്പിച്ചു,
ഇസ്ലാമിക നിയമപ്രകാരം കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിനും ലൈംഗിക ജീവിതത്തിനും കൃത്യമായ മാർഗനിർദേശങ്ങൾ മതം നൽകുന്നുണ്ട്.
മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മുസ്‌ലിംകൾ ഉണ്ട്<ref>[[ഇസ്ലാം വിശ്വാസികളുടെ ലോകജനസംഖ്യ (രാജ്യങ്ങൾ തിരിച്ചുള്ള പട്ടിക)]]</ref> ഇസ്‌ലാമിന് ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു.<ref>Guinness World Records 2003, pg 102</ref><ref>[http://www.cnn.com/WORLD/9704/14/egypt.islam/ സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world] (''The second-largest religion in the world after Christianity, Islam is also the fastest-growing religion.'') </ref> ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇവയിൽ മിക്കതും ഇസ്ലാമിക മത നിയമങ്ങൾ നിലനിൽക്കുന്നവയുമാണ്. [[ഇന്തോനേഷ്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] എന്നിവയാണ് എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യം, പാശ്ചാത്യ രാജ്യങ്ങളിലും [[മുസ്‌ലിം|മുസ്ലിങ്ങൾ]] ഉണ്ട്.
|