"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 900:
[[നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ]]യുടെ കണക്കനുസരിച്ച് (2006)ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്.<ref name="r1">[http://www.mathrubhumi.com/php/newsDetails.php?news_id=122200&n_type=HO&category_id=3&Farc=&previous=Y മാതൃഭൂമി വാർത്ത]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 2006-ൽ 6365 അക്രമക്കേസുകളാണ്കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് <ref name="r1"/>. [[ബീഹാർ]](8259 കേസുകൾ),[[മഹാരാഷ്ട്ര]](7453 കേസുകൾ) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ <ref name="r1"/>. കേരളത്തിലെ ഒരു ലക്ഷം ആളുകളിൽ 20.19 പേർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു <ref name="r1"/>. ദേശീയ ശരാശരി 5.82 മാത്രമാണ്<ref name="r1"/>.കേരളത്തിൽ ക്രിമിനൽ കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെടുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഇത്.{{തെളിവ്}}
 
== കുണ്ടിവെള്ളം ==
== കുടിവെള്ളം ==
 
കേരളത്തിലെ 70 ശതമാനം പേർക്കും ശുദ്ധജലം അവരവരുടെ വീടുകളിൽ ഉള്ള [[കിണർ]], കുളം എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേർക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാൽ നഗരങ്ങളിലും മറ്റും സർക്കാർ ശുദ്ധജലം കുഴലുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ സമുദ്രതീരത്ത് കിടക്കുന്ന [[വൈപ്പിൻ]] പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം.<ref> [http://www.keralaplanningboard.org/html/EconomicReview2005/chapter5.pdf ശുദ്ധജല സ്രോതസ്സുകളേക്കുറിച്ച് കേരള ജല അതോറിറ്റിയുടെ പി.ഡി.എഫ്. ശേഖരിച്ച തിയ്യതി 2007 മാർച്ച് 24] </ref> നദികളിൽ നിന്നും പാടങ്ങളിൽ നിന്നും അനുവദനീയമായ അളവിലും കൂടുതൽ മണൽ എടുക്കുന്നത് തൃശ്ശൂർ ജില്ലയിലെ പലയിടങ്ങളിലും വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്