"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Ah3kal (സംവാദം | സംഭാവനകൾ)
112.133.236.50 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2461234 നീക്കം ചെയ്യുന്നു
രസാദി ഗുണങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 84:
== വിളവെടുപ്പ് ==
ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങുന്നു. അതാണ്‌ വിളവെടുപ്പിന്‌ അനുകൂല സമയം. ഇലകളും തണ്ടുകളും പൂർണ്ണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം. ഉപയോഗക്രമം അനുസരിച്ചും വിലയുടെ ഏറ്റക്കുറച്ചിലും അനുസരിച്ച് ഇഞ്ചിയുടെ വിളവെടുപ്പിൽ ഏറ്റക്കുറച്ചിലുകൾ വരാറുണ്ട്. ഇഞ്ചി നട്ട് ആറാം മാസത്തിലെ വിളവെടുപ്പ് പ്രധാനമായും പച്ച ഇഞ്ചി, ബാഷ്പശീല തൈലം, ഓളിയ്യോറസിൻ എന്നിവക്കായിട്ടാണ്‌. പുതിയ വിത്തിഞ്ചി, ചുക്ക് എന്നിവയ്ക്ക് എട്ടാം മാസത്തെ വിളവെടുപ്പുമാണ്‌ നല്ലത്. വിളവെടുക്കാൻ കാലതാംസം നേരിട്ടാൽ ഇഞ്ചി ഉണങ്ങി അഴുകുന്ന ഒരു തരം കുമിൾ രോഗം വരാനുള്ള സാധ്യതയുമുണ്ട്.
കേരള hahnabsbsjznxn
==രസാദി ഗുണങ്ങൾ==
രസം :കടു
 
ഗുണം :രൂക്ഷം, ഗുരു, തീക്ഷ്ണം
 
വീര്യം :ഉഷ്ണം
 
വിപാകം :മധുരം
<ref name=vns1>{{cite book|first=നേശമണി|last=ഡോ. എസ്.|title=ഔഷധസസ്യങ്ങൾ|year=1985|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം|isbn=81-7638-475-5}}</ref>
 
==ഔഷധയോഗ്യ ഭാഗം==
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്