"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
1860 മുതൽ 1880 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ്'''. [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ]] (1847 -1860) ഭരണകാലഘട്ട ശേഷമാണ് രാമവർമ്മ മഹാരാജാവ് അധികാരമേറ്റെടുത്തത്.
 
1862 - ൽ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തെ]] സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്ത് മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആയില്യം_തിരുനാൾ_ബാലരാമ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്