"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ta:பாண்டி மேளம்)
(ചെ.)
വിവിധ സംഗീത ഉപകരണങ്ങൾ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പാണ്ടിമേളംപാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്. സാധാരണയായി [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]] മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
{{prettyurl|Pandi Melam}}
വിവിധ സംഗീത ഉപകരണങ്ങൾ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പാണ്ടിമേളം. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം. സാധാരണയായി [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]] മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
 
തൃശൂർപൂരത്തിലെ [[ഇലഞ്ഞിത്തറമേളം]] ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥൻ ക്ഷേത്രമതിൽ കെട്ടിനകത്താണ്‌ നടത്തുന്നത് [[തൃശൂർ പൂരം|തൃശൂർപൂരത്തിന്റെ]] മുഖ്യപങ്കാളികളിലൊന്നായ [[പാറമേക്കാവ്]] വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.
7

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/997709" എന്ന താളിൽനിന്ന് ശേഖരിച്ചത്