"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:داریوش یکم
വരി 43:
തന്റെ രാജപദവിക്ക് ഇളക്കം തട്ടാതിരിക്കുന്നതിന് ബർദിയക്കെതിരെ തുടങ്ങിയ പേർഷ്യൻ കലാപങ്ങളെ തനിക്കെതിരെ എന്നു വരുത്തുന്ന രീതിയിൽ തിയതികളിലടക്കം തിരിമറികൾ നടത്തിയാണ് ദാരിയസ് ബെഹിസ്തുൻ ലിഖിതം തയാറാക്കിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു.<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7- Opening up to the west=96-102|url=}}</ref>
 
[[നക്ഷ് ഇ റോസ്തം|നക്ഷ് ഇ റോസ്തമിലേയും]] ബെഹിസ്തൂണീലേയുംബെഹിസ്തൂനിലേയും സൂസയിലേയും ലിഖിതങ്ങളിൽ സ്വയം, സൊറോസ്ട്രിയൻ ദൈവമായ [[അഹൂറ മസ്ദ|അഹൂറ മസ്ദയുടെ]] പ്രതിനിധിയായാണ് ദാരിയസിനെദാരിയസ് പരാമർശിക്കുന്നത്പരാമർശിക്കപ്പെടുന്നത്.<ref name=bpe2>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=3-The Achaemenids and Avesta (P.(. SkjærvФ (Harvard University) - Introduction|pages=57-58|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA57#v=onepage&q&f=false}}</ref> അധികാരം ഉറപ്പിച്ചുനിർത്തുന്നതിന് സൊറോസ്ട്രിയൻ മതത്തെ ദാരിയസ് വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണിത്.
 
== നേട്ടങ്ങൾ ==
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്