"എൻ. ശക്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറും, [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. യുമാണ് '''എൻ.ശക്തൻ'''. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എൻ._ശക്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്