"അപുർ സൻസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: fi:Apun maailma; cosmetic changes
No edit summary
വരി 18:
| awards =
| }}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് '''''അപുർ സൻസാർ''''' ({{lang-bn|অপুর সংসার}} ''Opurഒപുർ Shôngsharഷൊങ്‌ഷാർ''}}, yr. ''The World of Apu''). ''അപു ത്രയങ്ങളിലെ'' അവസാന ചിത്രമായ ഇത് [[ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ|ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ]] ''അപരാജിതോ'' എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്.
 
[[സൗമിത്രാ ചാറ്റർജി]], [[ശർമിള ടാഗോർ]] എന്നീ അഭിനേതാക്കൾ ചലച്ചിത്രരംഗത്തെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്‌. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, ''സതർലാന്റ് ബെസ്റ്റ് ഒറിജിനൽ ആന്റ് ഇമേജനേറ്റീവ് ഫിലിം'' , ''നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്‌സ് ഫോർ ബെസ്റ്റ് ഫൊറിൻ ലാംങ്വേജ് ഫിലിം'' എന്നീ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/അപുർ_സൻസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്