"വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അവരുടെ ജനനത്തിന്റെയും വംശത്തിന്റെയും നിറത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അവരുടെ ജനനത്തിന്റെയും വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന വിശ്വാസമാണ് വർണ്ണവിവിചേനം അഥവാ വംശീയ വിവേചനത്തിന്റെ അടിസ്ഥാനം. വിവധ ജനവിഭാഗങ്ങൾക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കാനാണ് ഇത്തരം വാദമുഖങ്ങൾ കൂടുതലും ഉയർന്നുവന്നിട്ടുള്ളത്. വർണ്ണ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്. വംശീയ മാതൃകകളുടെയും [[കപടശാസ്ത്രങ്ങൾ|കപടശാസ്ത്രങ്ങളുടെയും]] സഹായത്തോടെ ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കും. <ref> http://en.wikipedia.org/wiki/Racism</ref>
 
<references/>
"https://ml.wikipedia.org/wiki/വർണ്ണവിവേചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്