"രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ; +[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്
No edit summary
വരി 13:
| studio = രേവതി കലാമന്ദിർ
| distributor =
| released = {{Film date|2011|6|16}}
| runtime =
| country = {{Film India}}
വരി 20:
| gross =
}}
1978 - ൽ [[പത്മരാജൻ|പത്മരാജന്റെ]] രചനയിൽ [[ഭരതൻ]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[രതിനിർവേദം]] എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 - ൽ പുറത്തിറങ്ങുന്ന '''രതിനിർവ്വേദം'''. 2011 - ലെ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് [[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറാണ്]]. [[മാവേലിക്കര|മാവേലിക്കരയിലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു. [[ജയഭാരതി]] അവതരിപ്പിച്ച കഥാപാത്രത്തെ [[ശ്വേത മേനോൻ]] അവതരിപ്പിക്കുന്നു. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ [[ശ്രീജിത്ത് വിജയ്]] അവതരിപ്പിക്കുന്നു. 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/രതിനിർവ്വേദം_(2011-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്