'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു [https://lists.wikimedia.org/mailman/listinfo/wikiml-l മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്]. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം''' wikiml-l@lists.wikimedia.org''' എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
 
സ്വാഗതത്തിന് നന്ദി :)
 
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ [[സഹായം:ഐ.ആർ.സി.| ചാറ്റ് ചെയ്യാം]]. ഇതിനായി ഇടതുവശത്തെ ബാറിലുള്ള [[സഹായം:ഐ.ആർ.സി.|തൽസമയസം‌വാദം]] ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
 
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kparunkumar" എന്ന താളിൽനിന്ന് ശേഖരിച്ചത്