"പുറപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: kw:Eksodus; cosmetic changes
വരി 3:
 
പുറപ്പാട് ഉൾപ്പെടെയുള്ള പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടേയും കർത്താവ് [[മോശെ|മോശെ]] ആണെന്നാണ് പാരമ്പര്യം. ഈ കൃതി എങ്ങനെ അതിന്റെ അന്തിമരൂപത്തിൽ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ആധുനിക [[ബൈബിൾ]] പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.<ref name=Longman&Dillard>Pages 40-51, 65, 104-109 in Tremper Longman III and Raymond B. Dilland, An Introduction to the Old Testament, Grand Rapids, Michigan: Zondervan, 2nd edition: 2006 ISBN 978-0-310-26341-8.</ref> പുറപ്പാട് ഒന്നിലേറെപ്പേരുടെ രചനയാണെന്നും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസകാലത്തും പേർഷ്യൻ ഭരണകാലത്തുമാണ് അതു രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.<ref name="Rolf Rendtorff 1997 pp.43-65">Rolf Rendtorff, "Directions in Pentateuchal Studies", ''Currents in Research: Biblical Studies'' volume 5 (1997), pp.43-65; and David M. Carr, "Controversy and Convergence in Recent Studies of the Formation of the Pentateuch", ''Religious Studies Review'' volume 23 number 1 (January, 1997), pp.22-29 doi:10.1111/j.1748-0922.1997.tb00321.x/pdf</ref>
 
== അവലംബം ==
<references/>
 
[[വർഗ്ഗം:ബൈബിൾ]]
[[വർഗ്ഗം:പഴയനിയമം]]
Line 49 ⟶ 50:
[[jv:Pangentasan]]
[[ko:출애굽기]]
[[kw:Eksodus]]
[[la:Liber Exodus]]
[[lad:Shemot]]
"https://ml.wikipedia.org/wiki/പുറപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്