"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19:
പഞ്ചഗ്രന്ഥിയിൽ ആദ്യത്തേതായ ഉല്പത്തിപ്പുസ്തകം '''യഹോവ''', '''ഇലോഹിം''' എന്നിങ്ങനെ രണ്ടു ദൈവനാമങ്ങൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യഹോവീയ, ഇലോഹീയ പാരമ്പര്യങ്ങൾ തിരിച്ചറിയപ്പെട്ടത്. തുടർന്ന് യഹോവീയ രേഖയുടെ സൂചന പഞ്ചഗ്രന്ഥിയിലെ ഇതരഗ്രന്ഥങ്ങളിലും കണ്ടെത്തി. ദൈവത്തിന്റെ മാനവീകരണം(anthropomorphism), വിശ്വസ്തർക്ക് ഭൂമിയും, സന്താനസമൃദ്ധിയും, അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്ന [[ദൈവം]], യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചുള്ള പുരാവൃത്തം എന്നിവ ഈ രേഖയിലെ ആഖ്യാനത്തിന്റെ സവിശേഷതകളാണ്.<ref>"J", Oxford Companion to the Bible (പുറം 338)</ref>
യഹോവീയരേഖയുടെ കർത്താവ് ക്രി.മു. പത്താം നൂറ്റാണ്ടിൽ യെരുശലേമിൽ സോളമന്റെ കൊട്ടാരത്തിലെ പരിജനങ്ങൾക്കിടയിലെ ഒരു വനിത ആയിരുന്നിരിക്കാമെന്ന് പ്രഖ്യാത സാഹിത്യവിമർശകൻ ഹാരോൾഡ് ബ്ലൂം വാദിച്ചിട്ടുണ്ട്. സാറാ, റെബേക്കാ, റാഹേൽ, താമാർ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ
===ഇലോഹീയം===
|