"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
==സ്വീകാര്യത==
ഇരുപതാം നൂറ്റാണ്ടിൽ പൊതുവേ സ്വീകാര്യത നിലനിർത്തിയ ഈ പരികല്പനയ്ക്ക്, നൂറ്റാണ്ടറുതിക്കാലത്ത് മറ്റു മാതൃകകളുടെ വെല്ലുവിളിയിൽ ബലക്ഷയം സംഭവിച്ചെങ്കിലും, അതിന്റെ പദാവലികളും ഉൾക്കാഴ്ചകളും, പഞ്ചഗ്രന്ഥിയുടെ ഉല്പത്തിയെ സംബന്ധിച്ച പുതുസിദ്ധാന്തങ്ങളുടെ പോലും ചട്ടക്കൂടായി തുടരുന്നു.<ref>Wenham, Gordon [http://www.biblicalstudies.org.uk/article_pentateuch_wenham.html "Pentateuchal Studies Today", Themelios 22.1 (October 1996)]</ref>
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} ആദത്തിന്റെ സൃഷ്ടിവിവരണത്തിന്റെ ആറിരട്ടി ദൈർഘ്യത്തിൽ ഹവ്വായുടെ സൃഷ്ടി വിവരിക്കുന്നത് ഇതിനുദാഹരണമായി ബ്ലൂം ചൂണ്ടിക്കാട്ടുന്നു.<ref>The Satirist, [http://www.thesatirist.com/books/BookOfJ.html Genesis Is Good Literature – Bloom’s Book of J]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്