"മർദ്ദമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൂചനി->സൂചി
(ചെ.) യന്ത്രം ചേർക്കുന്നു: ar, az, be, bg, bs, ca, ckb, cs, da, de, el, eo, es, et, eu, fa, fi, fr, gl, gu, he, hr, hu, id, io, is, it, ja, ko, ku, la, lt, nl, nn, no, pl, pt, ro, ru, simple, sk, sl, sq, sr, su, sv, ta,
വരി 1:
{{prettyurl|Barometer}}
[[Imageപ്രമാണം:aneroid barometer.JPG|thumb|പഴയ അനിറോയ്ഡ് മർദ്ദമാപിനി ]]
[[Imageപ്രമാണം:Barometer.JPG|thumb|പുതിയ അനിറോയ്ഡ് മർദ്ദമാപിനി]]
[[അന്തരീക്ഷമർദ്ദം]] അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് '''അനിറോയ്ഡ് മർദ്ദമാപിനി''' (Aneroid barometer) . '''അനാർദ്രമർദ്ദമാപിനി''' എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേർത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താൽ, അറ ചതുങ്ങിപ്പോകാതെ അനിറോയ്ഡ് മർദ്ദമാപിനി
നിർത്തിയിരിക്കുന്നു. അന്തരീക്ഷമർദ്ദം കൂടുമ്പോൾ അറ ചുരുങ്ങുന്നു. മർദ്ദം കുറയുമ്പോൾ അറയുടെ വ്യാപ്തം വർധിച്ച് [[സ്പ്രിങ്]] മേലോട്ടു വളയുന്നു. ഇങ്ങനെ മർദ്ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങൾ [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] സഹായത്താൽ ഒരു സൂചിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; [[അംശാങ്കനം]] (calibration) ഒരു [[രസ മർദ്ദമാപിനി|രസ മർദ്ദമാപിനിയുമായി]] (mercury barometer) താരതമ്യം ചെയ്തതുമായിരിക്കും.
വരി 9:
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
 
[[ar:بارومتر زئبقي]]
[[az:Barometr]]
[[be:Барометр]]
[[bg:Барометър]]
[[bs:Barometar]]
[[ca:Baròmetre]]
[[ckb:پەستانپێوی بارۆمەتری]]
[[cs:Barometr]]
[[da:Barometer]]
[[de:Barometer]]
[[el:Βαρόμετρο]]
[[en:Barometer]]
[[eo:Barometro]]
[[es:Barómetro]]
[[et:Baromeeter]]
[[eu:Barometro]]
[[fa:بارومتر]]
[[fi:Ilmapuntari]]
[[fr:Baromètre]]
[[gl:Barómetro]]
[[gu:બેરોમીટર]]
[[he:ברומטר]]
[[hr:Barometar]]
[[hu:Barométer]]
[[id:Barometer]]
[[io:Barometro]]
[[is:Loftvog]]
[[it:Barometro]]
[[ja:気圧計]]
[[ko:기압계]]
[[ku:Barometro]]
[[la:Barometrum]]
[[lt:Barometras]]
[[nl:Barometer]]
[[nn:Barometer]]
[[no:Barometer]]
[[pl:Barometr]]
[[pt:Barómetro]]
[[ro:Barometru]]
[[ru:Барометр]]
[[simple:Barometer]]
[[sk:Barometer (fyzika)]]
[[sl:Barometer]]
[[sq:Barometri]]
[[sr:Барометар]]
[[su:Barométer]]
[[sv:Barometer]]
[[ta:காற்றழுத்தமானி]]
[[te:భారమితి]]
[[th:บารอมิเตอร์]]
[[tl:Barometro]]
[[tr:Barometre]]
[[uk:Барометр]]
[[vi:Áp kế]]
[[zh:气压表]]
"https://ml.wikipedia.org/wiki/മർദ്ദമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്