"കേളകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2009 ലെ ലോക് സഭാ തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ്
വരി 161:
|-
| [[പി.പി.കരുണാകരൻ]] [[ബി.ജെ.പി.]]|| 17 || 29 || 16 || 10 || 34 || 16 || 8 || 16 || 18|| 15
|}
== '''2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ്''' ==
2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജകമണ്ഡലത്തിൻറെ ഭാഗമായിരുന്നു ഈ പഞ്ചായത്ത് . 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലായിരുന്ന കേളകം പഞ്ചായത്ത് മണ്ഡല പുന:സംഘടനയെത്തുടർന്നാണ് പേരാവൂർ മണ്ഡലത്തിൻറെ ഭാഗമായിത്തീർന്നത്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ]] [[സണ്ണി ജോസഫ്|അഡ്വ. സണ്ണി ജോസഫാണ്]] പേരാവൂർ എം.എൽ.എ. ആയി 2011 ൽ തിരഞ്ഞെടുക്കപ്പെട്ടത്. 2006 ൽ [[സി.പി.ഐ.(എം.)|സി.പി.ഐ.(എം.)ലെ]] കെ.കെ.ശൈലജ ടീച്ചറായിരുന്നു വിജയിച്ചത്. 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പഞ്ചായത്തിലുൾപ്പെട്ട ബൂത്തുകളിൽ നിന്നും വിവിധ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ ചുവടെ കൊടുക്കുന്നു<ref>{{cite news|title=http://www.ceo.kerala.gov.in/pdf/form20/016.pdf ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് |accessdate=05 ജൂൺ 2011}}</ref>.
{| class="wikitable"
|-
! സ്ഥാനാർത്ഥികൾ!! ബൂത്ത് 107 !! ബൂത്ത് 108!! ബൂത്ത് 109 !! ബൂത്ത് 110 !! ബൂത്ത് 111 !! ബൂത്ത് 112!! ബൂത്ത് 113 !! ബൂത്ത് 114 !!ബൂത്ത് 115!! ബൂത്ത് 116
|-
| [[ അഡ്വ.സണ്ണി ജോസഫ് ]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| ഐ.എൻ.സി.]] || 645 || 374 || 382 || 609 || 572 || 447 || 438 || 506 || 391|| 281
|-
| [[കെ.കെ.ശൈലജ ടീച്ചർ]] [[സി.പി.ഐ.(എം.)]] || 451|| 566 || 352 || 413 || 462 || 415 || 455 || 328 || 345|| 315
|-
| [[പി.കെ.വേലായുധൻ]] [[ബി.ജെ.പി.]]|| 18 || 26 || 9 || 7 || 32 || 12 || 13 || 12 || 17|| 6
|-
| രാഘവൻ [[ബി.എസ്.പി]]|| 2 || 3 || 4 || 4 || 0 || 5 || 2 || 14 || 4|| 0
|-
| പി.കെ.അയ്യപ്പൻ മാസ്റ്റർ [[എസ്.ഡി.പി.ഐ]]|| 8 || 2 || 4 || 3 || 2 || 3 || 1 || 30 || 6|| 4
|-
| രാധാമണി നാരായണകുമാർ(സ്വത.)|| 4 || 3 || 2 || 3 || 5 || 2 || 2 || 6 || 2|| 4
|-
| എ.ശൈലജ (സ്വത.)|| 1 || 3 || 2 || 5 || 4 || 3 || 7 || 11 || 5|| 3
|-
| സണ്ണി ജോസഫ് (സ്വത.)|| 10 || 6 || 7 || 6 || 10 || 5 || 6 || 12 || 8|| 5
|}
 
"https://ml.wikipedia.org/wiki/കേളകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്