"മണ്ണാറശ്ശാല ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 9:
 
== ക്ഷേത്രത്തിൽ എത്താനുള്ള വഴി ==
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ]] ജില്ലയിലെ [[ഹരിപ്പാട്]] ബസ് സ്റ്റാന്റിൽ നിന്ന് ([[ദേശീയപാത 47]]-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) മൂന്നു കിലോമീറ്റർ തെക്കുകിഴക്കായിവടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം|കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്ന് 115 കിലോമീറ്ററും [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മണ്ണാറശ്ശാല_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്