"വൈറ്റില മൊബിലിറ്റി ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
=വിവിധ ഘട്ടങ്ങൾ=
==ഒന്നാം ഘട്ടം==
വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞു. ആറേക്കർ സ്ഥലത്ത് 15.8 കോടി രൂപ ചെലവിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. 2011 ഫെബ്രുവരി 26 ന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു. പ്രാഥമിക ബസ് ടർമിനലിന്റെ ഒരുഭാഗം, വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ഫുഡ് കോർട്ട്, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത്.<ref>http://www.mathrubhumi.com/online/malayalam/news/story/806988/2011-02-25/kerala</ref>
==മറ്റു ഘട്ടങ്ങൾ==
400 കോടി രൂപ ചെലവുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിന് 125 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രാഥമിക ബസ് ടർമിനൽ പൂർത്തിയാകും.
വരി 11:
*റെയിൽവെ സ്റ്റേഷൻ ഷട്ടിൽ സർവീസ്
*ഗതാഗതക്കുരുക്ക് കുറയ്ക്കുക
=അവലംബം=
"https://ml.wikipedia.org/wiki/വൈറ്റില_മൊബിലിറ്റി_ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്