"വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
വരി 1:
[[File:Kerosene Lamp.jpg|thumb|മണ്ണെണ്ണ ഉപയോഗിച്ചു തെളിക്കുന്ന വിളക്ക്]]
തുടർച്ചയായി കൂടുതൽ സമയത്തേക്ക് വെളിച്ചം ഉണ്ടാക്കാനായി മനുഷ്യർ കണ്ടുപിടിച്ച ഉപാധിയാണു '''വിളക്ക്'''. വിവിധതരം എണ്ണകളിൽ നിമജ്ജനം ചെയ്ത തിരികളുടെ തലക്കൽ തീ കൊളുത്തിയാണു ഇവ തയാറാക്കുന്നത്. തീനാളം കഴിയുന്നത്ര അചഞ്ചലവും സ്ഥിരവുമായി കെടാതെ നിർത്താൻ വിളക്കുകൾക്ക് കഴിയുന്നു. ദീപനാളത്തിന്റെ ശോഭ കാരണം വിളങ്ങുന്നത് എന്ന അർത്ഥത്തിലാകണം വിളക്ക് എന്ന വാക്കുണ്ടായത്.
[[വർഗ്ഗം:വിളക്കുകൾ]]
"https://ml.wikipedia.org/wiki/വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്