"പ്ലാറ്റിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: kv:Платина പുതുക്കുന്നു: be-x-old:Плятына
(ചെ.) യന്ത്രം പുതുക്കുന്നു: war:Platino; cosmetic changes
വരി 89:
 
== ചരിത്രം ==
[[ചിത്രംപ്രമാണം:platinum-symbol.png|thumb|left|75px|[[alchemy|ആൽക്കെമിയിൽ]] പ്ലാറ്റിനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രതീകം.]]
പ്രകൃത്യാ ഉണ്ടാവുന്ന പ്ലാറ്റിനത്തെക്കുറിച്ചും പ്ലാറ്റിനത്തിന്റെ അളവ് കൂടിയ സങ്കരങ്ങളേക്കുറിച്ചും വളരെകാലമായി മനുഷ്യർക്ക് അറിവുണ്ട്. [[കൊളംബസ്|കൊളംബസിന്]] മുമ്പുള്ള കാലഘട്ടത്തിൽ [[അമേരിക്ക|അമേരിക്കയിലെ]] ആദിമനിവാസികൾ ഈ ലോഹം ഉപയോഗിച്ചിരുന്നു. 1741 [[ചാൾസ് വുഡ്]] ആണ് പ്ലാറ്റിനം ആദ്യമായി വേർതിരിച്ചെടുത്തത്.
 
വരി 95:
 
പ്ലാറ്റിനം അത്യപൂർവമായ ഒരു ലോഹമാണ്. ഭൂമിയുടെ പുറം‌പാളിയിൽ വെറും 0.003 ppb അളവിൽ പ്ലാറ്റിനം കാണപ്പെടുന്നുള്ളൂ. ഇത് [[സ്വർണം|സ്വർണത്തേക്കാൾ]] മുപ്പത് ഇരട്ടി വരുമെങ്കിലും, വേർതിരിച്ചെടുക്കാൻ വളരെയധികം പ്രയാസമുള്ളതാണ്.
[[ചിത്രംപ്രമാണം:PlatinumOreUSGOV.jpg|thumb|left|പ്ലാറ്റിനം അയിര്]]
[[ചിത്രംപ്രമാണം:2005platinum (mined).PNG|thumb|right|2005ലെ പ്ലാറ്റിനം ഉൽപാദനം]]
2005ലെ [[ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ]] അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റിനം ഉൽപാദിപ്പിക്കുന്നത് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയാണ്]]. ആകെ ഉൽപാദനത്തിന്റെ എൺപതു ശതമാനം(80%) ഇവിടെയാണ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞാൽ [[റഷ്യ]], [[കാനഡ]] എന്നീ രാജ്യങ്ങളാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്.
 
വരി 194:
[[ur:پلاٹینیم]]
[[vi:Platin]]
[[war:PlatinumPlatino]]
[[xal:Платинум]]
[[yi:פלאטין]]
"https://ml.wikipedia.org/wiki/പ്ലാറ്റിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്