"ആനി ബസന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Безант, Анни
വരി 4:
 
== ജീവിത രേഖ ==
1847 [[ഒക്ടോബർ 1]] ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്‌]] ആനി ജനിച്ചത്. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
*[http://www.myowninformations.com/2011/05/biography-of-annie-besant.html ആനി ബസന്റ് ജീവിത രേഖ]
 
{{IndiaFreedomLeaders}}
"https://ml.wikipedia.org/wiki/ആനി_ബസന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്