"നെടുമങ്ങാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കേരളത്തിലെ താലൂക്ക്
Content deleted Content added
'കേരളത്തിലെ [[തിരുവനന്തപുരം ജില്ല|തിരുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
10:43, 27 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാലു താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട് താലൂക്ക്. നെടുമങ്ങാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, ചിറയൻകീഴ്, നെയ്യാറ്റിൻകര, എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
ചരിത്രം
അതിർത്തികൾ
- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --