"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
1891-ൽ കാവിക്കുന്നിൽ ആരംഭിച്ച സ്കൂളാണ് കുറിച്ചിയിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.
 
==ആരാധനാലയങ്ങൾ==
കേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ ചിറവം മുട്ടം മഹാദേവ ക്ഷേത്രം, ഇളങ്കാവ് ശ്രീദേവീ ക്ഷേത്രം തുടങ്ങി അനവധി ഹൈന്ദവ ദേവാലയങ്ങൾ ഇവിടെ ഉണ്ട്. സെന്റ് പീറ്റേഴ്സ് പോൾസ് ഓർത്തഡോക്സ് ചർച്ച് എന്ന കുറിച്ചി വലിയപളളിയാണ് ആദ്യത്തെ ക്രൈസ്തവാരാധനാലയം.
* ഇളങ്കാവ് ദേവീ ക്ഷേത്രം
* ഇടനാട്ട് ക്ഷേത്രം
* ശങ്കരപുരം മഹാദേവക്ഷേത്രം
* ചിറവമുട്ടം ശ്രീമഹാദേവ ക്ഷേത്രം
* പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
* ചെറുപാറക്കാവ് ദേവീക്ഷേത്രം
* സെന്റ് പോൾസ് ചർച്ച്
* സെന്റ് മേരീസ് ചർച്ച്
 
==ആഘോഷങ്ങൾ==
ഹിന്ദു-ക്രിസ്ത്യൻ ദേവാലയങ്ങളുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തിലെ മിക്ക സാംസ്കാരിക പരിപാടികളും അരങ്ങേറുന്നത്. ശിവരാത്രി മഹോത്സവം, പത്താമുദയം ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയാണ് വർഷംതോറും നടക്കുന്ന പ്രധാന ഉത്സവപരിപാടികൾ.
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്