"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
==വ്യവസായം==
റബ്ബർ അസംസ്കൃത വസ്തുവായി ഉപയോഗിച്ചുകൊണ്ടു പ്രവർത്തിക്കുന്ന നിരവധി വ്യവസായങ്ങൾ പഞ്ചായത്തിലുണ്ട്. ഇവ കൂടാതെ ലെഡ് ഓക്സൈഡ് നിർമ്മാണം, ഇഷ്ടിക നിർമ്മാണം, ഐസ് പ്ളാന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സജീവമാണ്.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
1891-ൽ കാവിക്കുന്നിൽ ആരംഭിച്ച സ്കൂളാണ് കുറിച്ചിയിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്