"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Orphan|date=നവംബർ 2010}}
[[File:Parunthum Paara.jpg|right|thumb|250px| '''പരുന്തുംപാറയിലെ ഒരു കാഴ്ച''']]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ട്പാറക്കെട്ടിന് [[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ]] ശിരസ്സിനെശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് ഓർമിപ്പിക്കുന്നു. ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു. [[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] എന്ന ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.
[[പ്രമാണം:Remembering Rabindra Nath Tagore at the time of his 150th birth Anniversary.jpg|thumb|left|400px|റ്റാഗോർ പാറ-പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.]]
{{അപൂർണ്ണം}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/972344" എന്ന താളിൽനിന്ന് ശേഖരിച്ചത്