"അപ്പോളോണിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Apollonios of Perga.jpeg|thumb|അപ്പോളോണിയസ്]]
ഒരു പ്രാചീന [[ഗ്രീക്ക് ]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനാണ്]] '''‍അപ്പോളോണിയസ്'''. അലക്സാൻഡ്രിയയിലെ [[യൂക്ളിഡ്]], [[ആർക്കിമിഡീസ്]] എന്നീ ശാസ്ത്രജ്ഞൻമാരെപ്പോലെ അപ്പോളോണിയസും ഗണിതശാസ്ത്രത്തിനു മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട്. എട്ട് ഭാഗങ്ങളായി ഇദ്ദേഹം രചിച്ച കോണിക് സെക്ഷൻസ് (Conic Sections) എന്ന ഗണിതശാസ്ത്രഗ്രന്ഥം 1710-ൽ [[എഡ്മണ്ട് ഹാലി]] എന്ന ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാനായ ഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതി അപ്പോളോണിയസിനു നേടിക്കൊടുത്തത് ഈ ഗ്രന്ഥമാണ്. യൂക്ളിഡിന്റേയും മെനെക്മസ്സിന്റേയും ഗ്രന്ഥങ്ങളെക്കാൾ പ്രചാരം, ഏകദേശം 2,000 വർഷങ്ങളോളം ഈ കൃതിക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലശേഷമാണ് മറ്റൊരു ഗ്രന്ഥമായ ഡിറ്റർമിനേറ്റ് സെക്ഷൻ (Determinate Section) [[ആർ.സൈമൺ]] എന്ന ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ചത്. അലക്സാൻഡ്രിയയിലും പെർഗാമിലുമായിരുന്നു ജീവിതകാലം ഏറിയകൂറും കഴിച്ചിരുന്നത് എന്നതൊഴിച്ചാൽ അപ്പോളോണിയസിന്റെ മറ്റു ജീവചരിത്രവിവരങ്ങൾ ഒന്നും ലഭ്യമല്ല.
[[File:Conic sections with plane.svg|rightcentre|450px|thumb|Types of conic sections:<br />]]
<!-- http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%B8%E0%B5%8D_%28%E0%B4%AA%E0%B5%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%29 -->
{{സർവ്വവിജ്ഞാനകോശം}}
46

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/971433" എന്ന താളിൽനിന്ന് ശേഖരിച്ചത്