"പി. വേണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| footnotes =
}}
ഒരു മലയാള ചലച്ചിത്രസംവിധായകനാണ് '''പി. വേണു'''. 1969-ൽ32 പുറത്തിറങ്ങിയ ഉദ്യോഗസ്ഥയാണ് ആദ്യമായിചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച ചിത്രം.ഇദ്ദേഹം 2003-ൽ[[പ്രേംനസീർ|പ്രേംനസീറിനെ]] പുറത്തിറങ്ങിയനായകനാക്കിയാണ് പരിണാമം16 ആണ് അവസാനംചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ചിത്രംചെയ്തിട്ടുള്ളത്.
 
==ജീവിതരേഖ==
തൃശൂർ ജില്ലയിലെ പുറനാട്ടുകരയിൽ ജനിച്ചു. 1969-ൽ പുറത്തിറങ്ങിയ ഉദ്യോഗസ്ഥയാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം. 2003-ൽ പുറത്തിറങ്ങിയ പരിണാമം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 45 വർഷത്തോളമായി ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലം ചെന്നൈ ഷേണായ്‌നഗറിലെ വസതിയിൽ 2011 മേയ് 25 -ന് രാവിലെ 9.20-ന് അന്തരിച്ചു.
 
==സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ==
* ഉദ്യോഗസ്ഥ
* വിരുതൻ ശങ്കു
* വിരുന്നുകാരി
Line 33 ⟶ 34:
* അരഞ്ഞാണം
* പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു
* പരിണാമം
{{lifetime||2011||മേയ് 25}}
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/പി._വേണു" എന്ന താളിൽനിന്ന് ശേഖരിച്ചത്