"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
രേഖീയമായ പ്രതിഭാസങ്ങൾക്ക് ആനുപാതികമായ സമവാക്യങ്ങൾ ആവിഷ്കരിക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു വാഹനം നിശ്ചിത സമയത്ത് സഞ്ചരിക്കുന്ന ദൂരം. ഇത് വാഹനത്തിന്റെ വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കയോട്ടിക് അവസ്ഥകളിൽ ഇതു പോലുള്ള ആനുപാതിക സമവാക്യങ്ങൾ അസാധ്യമാണ് അതു കൊണ്ടാണ് അരേഖീയമാണ് (Non Linear) കയോസ് പ്രതിഭാസം എന്നു പറയുന്നത്. ഈ അരേഖീയതയാണ് കയോട്ടിക് വ്യൂഹങ്ങളിൽ പ്രവചന സാധ്യതകളെ നഷ്ടപ്പെടുത്തുന്നത്. പ്രക്ഷുബ്ധമായി ഒഴുകുന്ന വെളളത്തിലെ ഒരു ഇലയുടെ ചലനങ്ങൾ പ്രവചിക്കുക അസാദ്ധ്യമാണ്. എന്നാൽ ആ ചലനങ്ങളുടെ ഗതി പരിശോധിച്ചാൽ അതിന്റെ ക്രമവും അതിനെ നിയന്ത്രിച്ച ഘടകങ്ങളുടെ സാന്നിദ്ധ്യവും വെളിപ്പെടുന്നു.
 
രസതന്ത്രം, ജീവശാസ്ത്രം, ഇലക്ട്രോണിക്സ്, വൈദ്യശാസ്ത്രം, സമ്പത്തിക ശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളിലും ഇന്ന് കയോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഷ്റോഡിംഗർ സമവാക്യം പോലുള്ള രേഖീയ സമവാക്യങ്ങൾ പിന്തുടരുന്ന [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിൽ]][[(Quantum Mechanic]]) കയോസ് നിലനിൽക്കുന്നില്ല, എങ്കിലും അവയുടെ ക്ലാസിക്കൽ സിസ്റ്റം [Classical System] കയോസ് കാണിക്കുമ്പോൾ ക്വാണ്ടം ബലതന്ത്രത്തിൽ [Quantum Mechanic] അതെങ്ങനെ പരിവർത്തന പെടുന്നു എന്ന പഠനമാണ് [[ക്വാണ്ടം കയോസ്]] [[(Quantum Chaos]]), ഇതേപ്പറ്റിയുളള പഠനങ്ങൾ ഇന്നും ശൈശവ ദശയിലാണ്.
 
== കയോസ് നിത്യജീവിതത്തിൽ ==
"https://ml.wikipedia.org/wiki/കയോസ്_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്