"ത്രിദോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ ആണുവും - ഭ്രൂണാവസ്ഥ മുതല്‍ മരണം വരെ<sup>1p30</sup> പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്‌.
ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ നശിക്കുന്നതോടെമരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു.<sup>1p31,2p67</sup>, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു.
ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/97058" എന്ന താളിൽനിന്ന് ശേഖരിച്ചത്