"എരിട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: my:အီရီထရီးယားနိုင်ငံ
(ചെ.) Tunnel ferroviaire
വരി 24:
footnotes = |
}}
[[File:Eritrea Train Mountain Tunnel.jpg|300px|left|thumb|<center></center>]]
'''എരിട്രിയ''' ([[:en:Eritrea|Eritrea]], ഔദ്യോഗിക നാമം: '''സ്റ്റേറ്റ് ഓഫ് എരിട്രിയ''') [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ [[ചെങ്കടൽ|ചെങ്കടൽ തീരത്താണ്]] എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് [[സുഡാൻ]], കിഴക്ക് [[എത്യോപ്യ]], തെക്കുകിഴക്ക് [[ജിബൂട്ടി]] എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.
 
"https://ml.wikipedia.org/wiki/എരിട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്