"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[കണ്ണൂർ]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂർ]]-[[കണ്ണൂർ]] [[അന്തർ സംസ്ഥാന പാത]] ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ [[കുടക്|കൂർഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. [[മട്ടന്നൂർ മഹാദേവ ക്ഷേത്രം|മട്ടന്നൂർ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.
 
[[കണ്ണൂർ|കണ്ണൂരിൽ]] പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം|അന്താരാഷ്ട്ര വിമാനത്താവളം]], മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പ് എന്ന സ്ഥലത്ത് ആണ്.
 
== അടിസ്ഥാന വിവരങ്ങൾ ==
"https://ml.wikipedia.org/wiki/മട്ടന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്