"കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പക്ഷികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 3:
{{wrapper}}
|{{Taxobox
|name = കഴുകൻ <br> '''Vulture'''
|image = Eagle beak sideview A.jpg
|image_caption = [[Griffon Vulture|Griffon vulture]] or Eurasian Griffon, ''Gyps fulvus'' an Old World Vulture
വരി 21:
|[[File:Wiki vulture2.jpg|thumb|right|Some members of both the old and new world vultures have an unfeathered neck and head, shown as radiating heat in this thermographic image.]]
|}
ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് '''കഴുകൻ'''( (Vulture ). [[ആസ്ട്രേലിയ]], [[അന്റാർട്ടിക്ക]] എന്നീ രണ്ടു ഭൂഘണ്ടങ്ങൾഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. ഒരേപോലെ പരിണാമം പ്രാപിച്ച രണ്ടു തരം കഴുകന്മാർ ഉണ്ട്. കാലിഫോർണിയയിലും ആന്ടീസ്ആൻ‌ടീസ് മലനിരകളിലും കാണപ്പെടുന്നവയെ '''പുതു ലോക കഴുകന്മാർ''' ( New world Vultures ) എന്നും, [[യുറോപ്യൂറോപ്പ് ]],[[ആഫ്രിക്ക]],[[ഏഷ്യ]] എന്നിവടങ്ങളിൽ ഉള്ളവയെ ''പഴയ ലോക കഴുകന്മാർ'' ( Old World Vultures) )എന്നും അറിയപ്പെടുന്നു.
 
തലയിൽ, സാധാരണ പക്ഷികൾക്കുള്ളത്പോലെപക്ഷികൾക്കുള്ളതു പോലെ രോമം ഇവക്കില്ലഇവയ്ക്കില്ല. ഇത്തരം കഷണ്ടിത്തല കഴുകന്റെ പ്രത്യേകത ആണ്പ്രത്യേകതയാണ്. തലയിൽ അഴുക്കു പിടിക്കാതിരിക്കാനും , ശരീരോഷ്മാവ് നിയന്ത്രിക്കാനും കഷണ്ടിത്തല പ്രയോജനപ്പെടുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു. <ref>{{cite journal|title=Why do vultures have bald heads? The role of postural adjustment and bare skin areas in thermoregulation|journal=Journal of Thermal Biology|doi=10.1016/j.jtherbio.2008.01.002|author=Ward, J.; McCafferty, D.J.; Houston, D.C.; Ruxton, G.D.|volume=33|issue=3|year=2008|pages=168–173}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്