"ക്ഷുദ്രജീവനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം തിരുത്തി
No edit summary
വരി 1:
[[File:Cropduster spraying pesticides.jpg|thumb|right|A [[cropduster]] കൃഷിയിടത്തിൽ വിമാനത്തിലൂടെ പെസ്ടിസൈട്സ് തളിക്കുന്നു]]
 
[[കൃമി]], [[കീടം]]‍, [[കുമിൾ]], [[കള]] തുടങ്ങിയ ശല്യക്കാരെ തടയുക, നശിപ്പിക്കുക, അകറ്റുക, കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ് ''ക്ഷുദ്രജീവനാശിനി''' (pesticides) <ref>US Environmental (July 24, 2007), [http://www.epa.gov/pesticides/about/index.htm What is a pesticide?] epa.gov. Retrieved on September 15, 2007.</ref> പ്രത്യേകം രൂപപ്പെടുത്തിയ രാസവസ്തുക്കൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ ജൈവ വസ്തുക്കൾ എന്നിവയാണ് ശല്യക്കർക്കെതിരെ പ്രയോഗിക്കുന്നത്. കീടങ്ങൾ, കുമിൾ, കള എന്നിവയെക്കൂടാതെ എലി, കക്ക, പക്ഷി, മീൻ , വിരകൾ തുടങ്ങിയവയും ഈ കൂട്ടത്തിൽ പെടുന്നു. ചിലവ നേരിട്ട് രോഗം ഉണക്കുന്നുഉണ്ടാക്കുന്നു , അല്ലെങ്കിൽ രോഗവാഹി (vector) ആയി പ്രവർത്തിക്കുന്നു. പെസ്ടിസൈട്സ്ക്ഷുദ്രജീവനാശിനി പ്രയോഗം ഉപയോഗം, പ്രയോജനത്തോടൊപ്പം, മനുഷ്യർക്കും ജീവജാലങ്ങൾക്കും വിഷത്വം (toxicity) ഭവിക്കാനും കാരണമാകുന്നു. ഏറ്റവും അപകടമുള്ള 12 ജൈവരാസവസ്തുക്കളിൽ 10 എണ്ണവും, പെസ്ടിസൈട്സ്' ആണെന്നാണ്‌ [[സ്റ്റോക്ക്‌ ഹോം]] സമ്മേളനത്തിൽ വെളിപ്പെടുത്തപ്പെട്ടത് <ref>http://www.pops.int/documents/guidance/beg_guide.pdf</ref><ref name="Gilden RC, Huffling K, Sattler B 2010 103–10">{{cite journal |author=Gilden RC, Huffling K, Sattler B |title=Pesticides and health risks |journal=J Obstet Gynecol Neonatal Nurs |volume=39 |issue=1 |pages=103–10 |year=2010 |month=January |pmid=20409108 |doi=10.1111/j.1552-6909.2009.01092.x |url=}}</ref>
==ക്ഷുദ്രജീവനാശിനി നിരോധനം കേരളത്തിൽ==
==അവലംബം==
കീട, കള, കുമിൾ നാശിനികളെ ആണ് ക്ഷുദ്രജീവനാശിനികൾ എന്നത്കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത് .
വിഷത്വ തീവ്രത (LD 50 ) അനുസ്സരിച്ച്, ചുവപ്പ്, മഞ്ഞ, നീല, പച്ച നിറമുള്ള ലേബലുകൾ ഉള്ളവ എന്ന രീതിയിൽ ഇവയെ തരം തിരിച്ചിരിക്കുന്നു. 2011 മെയ്‌ 7 നു കേരളത്തിൽ നിരോധിക്കപ്പെട്ട ക്ഷുദ്രജീവനാശിനികൾ, ഇനം തിരിച്ച്‌ :
===കീട നാശിനികൾ===
* ചുവന്ന ലേബൽ കീടനാശിനികൾ :5 :( കാർബോഫ്യുറാൻ, ഫോരെറ്റ്, മീതൈൽപാരാത്തിഓൻ , മോണോക്രോട്ടോഫോസ് , മീതൈൽദേമാട്ടോൻ ) .
*മഞ്ഞ ലേബൽകീടനാശിനികൾ : 2 : ( ട്രെയസോഫോസ് , പ്രോഫിനോഫോസ് )
===കുമിൾ നാശിനികൾ===
*ചുവന്ന ലേബൽ കുമിൾനാശിനി :1 : ( മേത്ഓക്സിഇതയ്ൽമെർക്കുറിക്ലോര്യ്ട് }
*മഞ്ഞ ലേബൽ കുമിൾനാശിനി: 3: (എഡിഫെൻഫോസ്, ട്രൈസൈക്ലോഫോൾ, , ഓക്സിതായോക്യുനോക്സ്,)
===കള നാശിനികൾ===
*മഞ്ഞ ലേബൽ കളനാശിനി :2 : ( അനിലോഫോസ്, പാരാക്യുവാട്ട് )
*നീല ലേബൽ കളനാശിനി: 2 :.(തയോബെൻകാർബ്, അട്രാസിൻ)
==പരിസ്ഥിതി യോജ്യമായ ജൈവ ക്ഷുദ്രജീവനാശിനികൾ==
ഇത് സംബന്ധമായ മാർഗ രേഖകൾ കേരള സർക്കാർ പ്രസിദ്ധീകരിച്ചു.
 
==അവലംബം==
<references/>
[[en:Pesticide]]
* http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=9330286&tabId=11
 
[[Category:ക്ഷുദ്രജീവനാശിനി]]
"https://ml.wikipedia.org/wiki/ക്ഷുദ്രജീവനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്