"അതിദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
==ക്വാണ്ടംദ്രവഗതികം==
[[File:Liquid helium Rollin film.jpg|thumb|250px|right|പത്രത്തിന്റെപാത്രത്തിന്റെ ഭിത്തിയിലൂടെ ഇഴഞ്ഞുകയറി നിപതിക്കുന്ന ഹീലിയം]]
രണ്ടു സിദ്ധാന്തങ്ങൾ ദ്രവഹീലിയം II-നെ സംബന്ധിച്ച് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ലാന്ഡോ(Landau)യുടെ സിദ്ധാന്തമനുസരിച്ച് ദ്രവഹീലിയം II-ന്റെ ഊർജതലങ്ങൾ അവിച്ഛിന്നമായ രണ്ട് ഊർജമേഖലകളുടെ അതിവ്യാപനംമൂലം ഉണ്ടായിട്ടുള്ളവയാണ്. ഇവയിൽ ഒന്ന് ''ഫോണോൺ'' (Phonon:ശബ്ദത്തിന്റെ ക്വാണ്ടം) ഊർജനിലകളെയും മറ്റേത് ''റോട്ടോൺ'' (Roton:ഭ്രമിളഗതി-Vortex motion യുടെ ക്വാണ്ടം) ഊർജനിലകളെയും പ്രതിനിധാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ റോട്ടോൺ ഊർജനില ഏറ്റവും കുറഞ്ഞ ഫോണോൺ ഊർജനിലയേക്കാൾ അല്പം മുകളിലായതിനാൽ അവയ്ക്കിടയിൽ ഒരു ഊർജാന്തരാളം (energy gap) ഉണ്ടായിരിക്കും. ഈ തത്ത്വത്തെ അടിസ്ഥാനമാക്കി മറ്റുചില സങ്കല്പനങ്ങളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ലാൻഡോയുടെ ക്വാണ്ടംദ്രവഗതികം (ക്വാണ്ടം ഹൈഡ്രോഡൈനാമിക്സ്) ദ്രവഹീലിയം II-ന്റെ അസാധാരണ സ്വഭാവങ്ങളെ ഏറെക്കുറെ തൃപ്തികരമായി വിശദീകരിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/അതിദ്രാവകം" എന്ന താളിൽനിന്ന് ശേഖരിച്ചത്