"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കീടങ്ങൾ|കീടങ്ങളെ]] വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെ '''കീടനാശിനി''' (insecticidesinsecticide) എന്ന പേരിൽ അറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ, [[കുമിൾ]] വർഗത്തെ നശിപ്പിക്കുന്ന ഫങ്ങിസൈട്സ് (fungicides), എലിവര്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈട്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈട്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയ നാശിനി (bactericide ) വിര നാശിനി ( nematicide ) അണുനാശിനികൾ (disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide ), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ വിവധ വസ്തുക്കളെ മൊത്തത്തിൽ''' പെസ്ടിസൈട്സ്''' (pesticides) എന്നും വിളിക്കപ്പെടുന്നു. [[കൃഷി]], [[ആരോഗ്യം]], [[മൃഗ സംരക്ഷണം]] തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. <ref>van Emden HF, Pealall DB (1996) ''Beyond Silent Spring'', Chapman & Hall, London, 322pp.</ref>
==തരംതിരുവ്‌ ==
വിഷ തീവ്രത, പ്രവർത്തന രീതി, രാസഘടന, ജൈവം/അജൈവം എന്നിവയെതീവ്രതയെ അടിസ്ഥാനമാക്കി ഇവയെ വിവിധങ്ങളായി നാലയി തരംതിരിച്ചിരിക്കുന്നു.
==വിഷ തീവ്രത==
വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ, ഉപയോക്താക്കൾക്കും പൊതുജനനങ്ങൾക്കും പെട്ടന്ന് തിരിച്ചറിയുന്നതിലേക്കായി ഇവ സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്ന ലേബലുകൾക്കുള്ളിൽ , തീവ്രതയുടെ അവരോഹണ ക്രമമനുസ്സരിച്ചു ചുവപ്പ്‌, മഞ്ഞ, നീല പച്ച നിറങ്ങളിലുള്ള ചതുര അടയാളം പ്രാമുഖ്യമായി അച്ചടിക്കണമെന്ന് നിയമം നിഷ്ക്കർഷിക്കുന്നു. ഈ സമചതുരത്തിന്റെ ഒരു കൂർത്ത അഗ്രം താഴേക്കായിരിക്കണം . നടുവിൽ കുറുകെ ഉള്ള വരയുടെ മുകൾ വശം വെള്ള നിറമായിരിക്കണം. അതിൽ വിഷം എന്ന് വിവിധ ഭാഷകളിൽ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം. കുറുകെ ഉള്ള വരയ്ക്കു താഴെ, വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ അതതിനു ബാധകമായ ( ചുവപ്പ്‌, മഞ്ഞ, നീല, പച്ച) നിറത്തിലുള്ള പ്രതലം പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കണം.
വരി 17:
* മെതോമയിൽ (Methomyle)
===മഞ്ഞ ലേബൽ കീടനാശിനികൾ===
'''തീവ്ര വിഷത്വം''' ( Highly toxic )
*എൻഡോസൾഫാൻ ( endosulfan )
*പ്രോസിനോഫോസ് (prosenophos )
*ട്രിയസോഫോസ് (triasophos )
===നീല ലേബൽ കീടനാശിനികൾ===
'''മിത വിഷത്വം''' ഉള്ളവ (Relatively toxic )
*ബികസോൾ (bicosol )
*സെവിഡോൾ (sevidol )
*സെവിമോൾ (sevimol )
===പച്ച ലേബൽ കീടനാശിനികൾ===
'''വിഷത്വം കുറഞ്ഞവ.'''( Lightly toxic)
== പെസ്ടിസൈടെസ് ലേബലുകൾ ==
കീടനാശിനികൾക്ക് ഉപയോഗിക്കുന്ന അതേ ലേബൽ രീതി തന്നെയാണ് വിഷത്വമുള്ള എല്ലാ പെസ്ടിസൈടെസ് പാക്കിങ്ങിന്റെ പുറത്തും പതിക്കുന്നത്.
 
==കേരളത്തിൽ നിരോധനം==
 
മുകളിൽ പേര് പറഞ്ഞിട്ടുള്ള എല്ലാ കീടനാശിനികളുടെയും വിപണനവും ഉപയോഗവും , കേരള കാർഷിക സരവകലാശാലയുടെ ഉപദേശമനുസ്സരിച്ചു കേരള സർക്കാർ നിരോധിച്ചിരിക്കുകയാണ് . ഇതേ ലേബലുകൾ ഉള്ള ചില കുമിൾ നാശിനികളും, കള നാശിനികളും കൂടി നിരോധിച്ചിട്ടുണ്ട്. .
==അവലംബം==
{{Reflist}}
* Parks Textbook of Preventive and Social Medicine, 2007, Bhanot, Jabalpur,19th ed.
*മലയാള മനോരമ - ‎2011, മേയ് 5‎
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്