"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: fa:هپتالیان |
(ചെ.) യന്ത്രം പുതുക്കുന്നു: sh:Bijeli Huni; cosmetic changes |
||
വരി 1:
{{prettyurl|Hephthalite}}
[[
ഒരു [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യൻ]] പ്രാകൃതജനവിഭാഗമായിരുന്നു ഹെഫ്തലൈറ്റുകൾ അഥവാ എഫ്തലൈറ്റുകൾ. ചൈനീസ് ചരിത്രഗ്രന്ഥങ്ങളിൽ [[വന്മതിൽ|വന്മതിലിന്റെ]] വടക്കുവശത്താണ് ഇവരുടെ ആദ്യകാലവാസസ്ഥലം.
അറബി ഗ്രന്ഥങ്ങളിൽ, ഹെഫ്തലൈറ്റുകളെ ഹയ്തൽ അല്ലെങ്കിൽ ഹയാതില (ഹബ്താൽ അല്ലെങ്കിൽ ഹബാതില എന്നാണ് ഉച്ചാരണം എന്നും പറയപ്പെടുന്നു) എന്നാണ് അറിയപ്പെട്ടിരുന്നത്. ബൈസാന്റെന്മാർ ഇവരെ ഹൂണർ (വെളുത്ത ഹൂണർ) എന്നും അബ്ദെലായ്/എഫ്തലാതായ് എന്നുമാണ് വിളീച്ചിരുന്നത്. യിദ എന്നാണിവർ ചൈനക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. യാൻദൈയിലിതുവോ എന്നാണ് ഇവർ ഇവരുടെ രാജാവിനെ വിളിച്ചിരുന്നത്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=168–170|url=}}</ref>. അഫ്ഘാനിസ്താനിലെത്തിയ ഇവർ [[പഷ്തൂൺ|പഷ്തൂണുകളുടെ]] മുൻഗാമികളിൽ ഉൾപ്പെടാം എന്ന് ചില ചരിത്രകാരന്മാർ പറയുന്നു{{Ref_label|ഖ|ഖ|none}}<ref name="Gankovsky">Gankovsky, Yu. V., et al. ''A History of Afghanistan'', Moscow: [[Progress Publishers]], 1982, pg 382</ref>.
വരി 49:
[[pl:Heftalici]]
[[ru:Эфталиты]]
[[sh:
[[sl:Heftaliti]]
[[sv:Heftaliter]]
|