"രൂപവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ps:ګړپوهنه
(ചെ.) യന്ത്രം ചേർക്കുന്നു: jv:Morfologi (linguistik); cosmetic changes
വരി 3:
 
സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. 'അമ്മ' എന്നത് സ്വതന്ത്രരൂപിമവും 'ഉടെ' എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് [[പ്രത്യയം]] എന്നുപറയുന്നത്. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ [[പ്രകൃതി (വ്യാകരണം)|പ്രകൃതി]] എന്നു പറയുന്നു. പ്രകൃതിക്ക് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു.
 
[[Categoryവർഗ്ഗം:ഭാഷാശാസ്ത്രം]]
 
[[af:Morfologie (taalkunde)]]
Line 44 ⟶ 45:
[[ja:形態論]]
[[jbo:rafske]]
[[jv:Morfologi (linguistik)]]
[[ka:მორფოლოგია (ენათმეცნიერება)]]
[[kk:Морфология]]
"https://ml.wikipedia.org/wiki/രൂപവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്