"നൂറിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: tr:Nuristan Vilayeti
(ചെ.) യന്ത്രം പുതുക്കുന്നു: hi:नूरिस्तान; cosmetic changes
വരി 23:
 
==ചരിത്രം==
[[Fileപ്രമാണം:Nurestan districts.png|right|thumb|250px|നൂറിസ്ഥാനിലെ ജില്ലകൾ]]
ബി.സി.ഇ. നാലും മൂന്നും നൂറ്റാണ്ടുകളിൽ ഇന്നത്തെ നൂറിസ്താൻ, ഗ്രീക്ക് സത്രപിയായിരുന്ന [[പാരോപമിസഡേ|പാരോപമിസഡേയുടെ]] ഭാഗമായിരുന്നു. [[കാംബോജർ]] എന്നറിയപ്പെടുന്ന ഒരു [[ഇന്തോ-ആര്യൻ]] പാരമ്പര്യമുള്ള ജനവിഭാഗമാണ് അന്നിവിടെ വസിച്ചിരുന്നത്. [[കാംബോജം|കാംബോജവും]] [[കപിസ|കപിസയും]] ഒന്നാണെന്നാണ് ചില പണ്ഡിതർ പറയുന്നത്. <ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=57-58|url=}}</ref> 1890 വരെ ഈ പ്രദേശം [[കാഫിറിസ്ഥാൻ]] എന്നായിരുന്നു മറ്റുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. പേർഷ്യൻ ഭാഷയിൽ കാഫിറിസ്ഥാൻ എന്ന വാക്കിന്റെ അർത്ഥം അവിശ്വാസികളുടെ നാട് എന്നാണ്. [[ബഹുദൈവ വിശ്വാസം|ബഹുദൈവ വിശ്വാസികളും]] [[വിഗ്രഹാരാധന]] നടത്തുകയും ചെയ്തിരുന്ന ഒരു ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
 
===ഇസ്ലാമിന്റെ വരവ്‌===
ഈ പ്രദേശം [[അമിർ അബ്‌ദുൾ റഹ്മാൻ ഖാൻ ]] 1895 ഇൽ കീഴടക്കുകയും അതിനു ശേഷം തദ്ദേശവാസികൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുകയും ചെയ്തു.
 
{{Cquote|നൂറിസ്ഥാനിലെ യഥാർത്ഥ താമസക്കാർ കാഫിറുകളായിരുന്നുവെന്ന് കരുതപ്പെടുന്നു. 700 എ.ഡി യിൽ ഇസ്ലാമിന്റെ കടന്നുകയറ്റത്തോടെ അവർ മലകൾ നിറഞ്ഞ പ്രദേശത്തിലേക്ക് ആട്ടിയോടിക്കപ്പെട്ടു. ഇവർ പഴയ ഇൻഡ്യൻ ജനതയുടെ പിന്മുറക്കാരായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. പ്രദേശത്തെ മറ്റു ജനങ്ങൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടപ്പോഴും ഇവർ മതം മാറാതെ കുറെയധികം നൂറ്റാണ്ടുകൾ കൂടി പിടിച്ചു നിന്നു. അവരുടെ ഭാഷക്ക് സംസ്കൃതത്തോട് സാമ്യമുണ്ടായിരുന്നു. <ref> Conflict in Afghanistan: a historical encyclopedia By Frank Clements, Ludwig W. Adamec Edition: illustrated Published by ABC-CLIO, 2003 Page 139 ISBN 18510940241-85109-402-4, 9781851094028 </ref>}}
 
{{Cquote|"പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ കാഫിറുകൾ മറ്റു വിഭാഗങ്ങളുമായി അധികം ഇടപഴകിയിരുന്നില്ല. അബ്ദുൾ റഹ്മാൻ ഖാന്റെ സൈന്യം ആക്രമിച്ചതിനു ശേഷം പ്രദേശവാസികൾ മുസ്ലീം തീർത്ഥാടകരാൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു" <ref>Conflict in Afghanistan: a historical encyclopedia By Frank Clements, Ludwig W. Adamec Edition: illustrated Published by ABC-CLIO, 2003 Page 139 ISBN 18510940241-85109-402-4, 9781851094028 </ref>}}
 
==ജനസംഖ്യാ വിതരണം==
വരി 53:
പാകിസ്താനുമായി ചേർന്നു കിടക്കുന്നതിനാൽ നുഴഞ്ഞു കയറ്റവും ഗവർമെന്റിനെ എതിർക്കുന്ന സംഘടനകളും ഇവിടെ സജീവമാണ്. താലിബാന്റെ, പാകിസ്താനെയും അഫ്‌ഘാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാന കള്ളക്കടത്ത് പാതകളിലൊന്നും ഇതിലെ കടന്നു പോകുന്നു.
 
നുഗ്രാം ജില്ലയിലെ കാലാ ഗുഷ് എന്ന ജില്ലയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പ്രവിശ്യ പുനരുദ്ധാരണ സംഘം' പ്രവർത്തിക്കുന്നു. അവർ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിലും നിർമ്മാണ പ്രവൃത്തികളിലും പ്രവിശ്യ/ജില്ലാതല ഭരണകൂടങ്ങളെ സഹായിക്കുന്നു. നൂറിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന മറ്റ് സൈനികഘടകങ്ങൾ കാലാ ഗുഷ്, നാൻഗാലം, പെച്ച്, കുനാർ നാരായി എന്നീ ജില്ലകളിലാണ്.
 
==അനുബന്ധ വിവരങ്ങൾ==
* ബ്രിട്ടീഷ് യാത്രക്കാരനായ എറിക് ന്യൂബൈ എഴുതിയ 'A Short Walk in the Hindu Kush' എന്ന പുസ്തകത്തിന്റെ ഇതിവൃത്തം നൂറിസ്ഥാനാണ്.
* റുഡ്‌യാർഡ് ക്ലിപ്പിങ്ങിന്റെ 'The Man Who Would Be King' എന്ന ചെറുകഥയും അതിനെ ആധാരമാക്കി എടുത്ത സിനിമയും ചിത്രീകരിക്കപ്പെട്ടത് ഇസ്ലാം കടന്നു വരുന്നതിനു മുമ്പുള്ള നൂറിസ്ഥാനിലായാണ്(മുസ്ലീമുകൾ പ്രദേശത്തെ കാഫിറിസ്ഥാൻ എന്നു വിളിച്ചിരുന്ന കാലത്തെ പ്രദേശമായാണ്).
 
==അവലംബം==
<references/>
 
[[Categoryവർഗ്ഗം:അഫ്ഗാനിസ്താനിലെ പ്രവിശ്യകൾ]]
 
[[Category:അഫ്ഗാനിസ്താനിലെ പ്രവിശ്യകൾ]]
 
[[ar:ولاية نورستان]]
Line 82 ⟶ 81:
[[fi:Nurestanin maakunta]]
[[fr:Nourestân (province)]]
[[hi:नूरेस्ताननूरिस्तान]]
[[id:Nurestan]]
[[it:Provincia di Nurestan]]
"https://ml.wikipedia.org/wiki/നൂറിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്