"രൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) nl interwiki
No edit summary
വരി 1:
{{prettyurl|diocese}}
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] പല റീത്തുകളിലും [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭയിലും]] ഒരു [[മെത്രാൻ|മെത്രാന്റെ]] കീഴിൽവരുന്ന ഭരണപ്രദേശങ്ങൾക്ക് പറയുന്ന പേരാണ്‌ '''രൂപത''' അഥവാ ഡയൊസിസ്. ചരിത്രപരമായോ വലിപ്പംമൂലം പ്രധാനപ്പെട്ട രൂപത '''അതിരൂപത''' അഥവാ ആർച്ച്ഡയൊസിസ് എന്നും അതിരൂപത ഭരിക്കുന്ന [[ബിഷപ്പ്]] [[മെത്രാപ്പോലീത്ത]] എന്നും അറിയപ്പെടുന്നു. ഓരോ ഇടവകകളും അതാത് രൂപതകളുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.
 
മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് എന്നും അറിയപ്പെടുന്നു. 2003ലെ കണക്കുപ്രകാരം റോമൻ കത്തോലിക്കാസഭയിൽ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്. പല പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ''എപ്പാർക്കി'' എന്നും ഓർത്തഡോക്സ് സഭകളിൽ ''ഭദ്രാസനം'' അഥവാ ''മെട്രോപ്പോളിസ്'' എന്നും രൂപത അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/രൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്