"ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
:എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്നൊന്ന് വിശദമാക്കാമോ? --[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 10:26, 28 ഏപ്രിൽ 2011 (UTC)
കേരളതിൽ ആകെ 152 ബ്ലോക്കുകളാണുള്ളത്. ഇതു പുനർനിർണയിചു എണ്ണം ആകെ 152 തന്നെ.കണ്ണുർ ജില്ലയിൽ മുൻപു 9 ബ്ലോക്കുകളാണുണ്ടായിരുന്നതു നിലവിൽ 11 ബ്ലോക്കുകളായി. കാസർകൊടു ജില്ലയിലും രൻടെണ്ണം കൂടി. കല്യാശ്ശെരി, പാനൂർ എന്നിവയാണു പുതൂതായി രൂപം കൊൻടതു. അപ്പൊൾ ബ്ലോക്കകളിൽ ഉൾപെട്ട പഞ്ചായതുകളിലും മാറ്റം വന്നു. വിശദമായ പട്ടിക ഉടൻ തരാൻ ശ്രമിക്കാം. (tvn 11:31, 30 ഏപ്രിൽ 2011 (UTC))
:വിശദമായ പട്ടികയുടെ ലിങ്കോ മറ്റോ ഉണ്ടെങ്കിൽ തരൂ. നമുക്ക് തിരുത്താം. --[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 11:43, 30 ഏപ്രിൽ 2011 (UTC)
"കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കണ്ണൂർ ജില്ല" താളിലേക്ക് മടങ്ങുക.